asset

Facebook Ads ഇനി ആർക്കും ചെയ്യാം!  വെറും 7 ദിവസം കൊണ്ട് പഠിക്കാം!!.

By Mindloom Learning #1Creator
ഏജൻസികൾക്ക് ₹10,000 കൊടുക്കേണ്ട! ഈ A-Z കോഴ്സ് ₹499-ന് സ്വന്തമാക്കൂ. Lifetime Access ഉൾപ്പെടെ!
Starts on
Instantly
assetcalendar_month
Time
Any Time
access_time
Launch Meta Ad 
in 7 Days
money
Bonuses worth
₹18595
card_giftcard
Join Now for ₹499₹2599
00
days
:
00
hours
:
00
minutes
:
00
seconds
Reserve a seat to unlock Bonuses worth ₹18995
play_arrowplay_arrow

ഈ കോഴ്സിൽ നിങ്ങൾ പഠിക്കുന്ന പ്രധാന വിഷയങ്ങൾ?

ADS Mastery

Awarness Ads, Engagement Ads എങ്ങനെ കൃത്യമായി സെറ്റ് ചെയ്യാം, ആഡുകൾ എങ്ങനെ ട്രാക്ക് ചെയ്യാം.
asset

Audience Secrets

Audience Secrets (കസ്റ്റമർ രഹസ്യങ്ങൾ): Lookalike, Custom Audience ഉപയോഗിച്ച് കൃത്യമായ കസ്റ്റമേഴ്സിനെ എങ്ങനെ കണ്ടെത്താം.
asset

Ad Account Setup & Rules 

ടെക്നിക്കൽ കൺഫ്യൂഷൻ ഇല്ലാതെ സ്വന്തമായി Ad Account സെറ്റ് ചെയ്യാം. അക്കൗണ്ട് ബ്ലോക്ക് ആവാതിരിക്കാനുള്ള സീക്രട്ട്സും, ഫേസ്ബുക്കിന്റെ പോളിസികളും ലളിതമായി പഠിക്കാം. തടസ്സങ്ങളില്ലാതെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാം.
asset

Ad Creative Formula

Ad Creative & Copywriting Formula: ക്ലിക്കുകൾ ഉറപ്പുള്ള പരസ്യ ചിത്രങ്ങളും (Creatives) ആകർഷകമായ പരസ്യ കോപ്പിയും (Malayalam Ad Copy) എഴുതാനുള്ള ഫോർമുല.
asset

Campaign Strategy

Traffic & Lead Generation Campaigns: വിൽപ്പന ഉറപ്പുള്ള ലീഡ്‌സിനായി Campaign-കൾ എങ്ങനെ സെറ്റ് ചെയ്യാം, ഏറ്റവും കുറഞ്ഞ ചിലവിൽ.
asset

Optimization & Scaling

Optimization & Scaling: പണം പാഴാക്കാതെ, ലാഭം കണ്ടാൽ പരസ്യങ്ങൾ എങ്ങനെ സ്കെയിൽ ചെയ്യാം
asset
Register for ₹499₹2599

Who is it for?

star_rate
സംരംഭകർ (Entrepreneurs)
star_rate
ഫ്രീലാൻസർമാർ (Freelancers)
star_rate
ഓൺലൈൻ ഷോപ്പുകൾ (Online Shop Owners)
star_rate
തുടക്കക്കാർ (Absolute Beginners)
star_rate
മാർക്കറ്റിംഗ് ഉദ്യോഗസ്ഥർ (Marketing Professionals)
star_rate
വിദ്യാർത്ഥികൾ (Students)
star_rate
റിയൽ എസ്റ്റേറ്റ് & കൺസൾട്ടൻ്റുമാർ (Realtors & Consultants)
star_rate
കണ്ടന്റ് ക്രിയേറ്റർമാർ (Content Creators)
star_rate
വീട്ടമ്മമാർ (Homemakers/Housewives) 
star_rate
പരാജയപ്പെട്ട പരസ്യക്കാർ (Failed Advertisers)

Don’t just take our word for it

“കോഴ്‌സ് പൂർത്തിയാക്കിയതിനു പിന്നാലെ ഞാൻ ഒരു local business owner-നെ സഹായിച്ച് ആദ്യ commission നേടി! ഇതാണ് എന്റെ turning point.”
Jamsheed
Student
format_quote
 Akhil P Manohar
Business Owner
format_quote
"ലൈവ് ഇന്നർ സർക്കിൾ ക്ലാസ് ഒരു ഗെയിം ചേഞ്ചറാണ്! ആഴ്ചയിൽ ഒരിക്കൽ നേരിട്ട് മെന്ററോട് സംശയം ചോദിക്കാനും പരിഹാരം കാണാനും കഴിഞ്ഞു. ₹499-ന് ഇത്രയും സപ്പോർട്ട് കിട്ടുമെന്ന് വിശ്വസിക്കാനായില്ല."
James Patson
Designer
format_quote
James Patson
Designer
format_quote
"ക്ലാസ്സുകൾ വളരെ ലളിതമാണ്. എനിക്ക് ടെക്നിക്കൽ കാര്യങ്ങൾ തീരെ അറിയില്ലായിരുന്നു. പക്ഷേ, കൃത്യം 48 മണിക്കൂറിനുള്ളിൽ എൻ്റെ ആദ്യത്തെ ലാഭകരമായ പരസ്യം എനിക്ക് ലൈവ് ചെയ്യാൻ കഴിഞ്ഞു."
Fathima Nasrin
House Wife
format_quote
James Patson
Designer
format_quote
Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever since the 1500s, when an unknown printer took a 
Lorem Ipsum
Lorem Ipsum
asset
Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever since the 1500s, when an unknown printer took a 
Lorem Ipsum
Lorem Ipsum
asset
Lorem Ipsum is simply dummy text of the printing and typesetting industry. Lorem Ipsum has been the industry's standard dummy text ever since the 1500s, when an unknown printer took a 
Lorem Ipsum
Lorem Ipsum
asset

Here is what you get at ₹499 only

Lifetime Access

ഒരു തവണ ₹499 മാത്രം! Meta Ads-ലെ എല്ലാ ഭാവി അപ്‌ഡേറ്റുകളും പുതിയ ക്ലാസ്സുകളും നിങ്ങൾക്ക് ജീവിതകാലം മുഴുവൻ ഫ്രീയായി ലഭിക്കും.Get introduced with what and why of neuromarketing
WORTH
₹2,999

Mindloom Learning App (iOS & Android)

പ്രൊഫഷണൽ ആപ്പ് ആക്സസ്! വെബ്സൈറ്റിനേക്കാൾ മികച്ചതും തടസ്സമില്ലാത്തതുമായ HD വീഡിയോ അനുഭവം. എവിടെ നിന്നും എപ്പോഴും പഠിക്കാനുള്ള സൗകര്യം
WORTH
₹5,999

Live Inner Circle Class

എല്ലാ തിങ്കളാഴ്ചയും 9 PM-ന്       30 മിനിറ്റ് നേരിട്ട് സംശയങ്ങൾ ചോദിക്കാനുള്ള ലൈവ് മീറ്റിംഗ് ആക്സസ്
WORTH
₹3,599

Community Access

നിങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനും വിജയിച്ചവരുടെ കൂടെ പഠിക്കാനുമുള്ള പ്രൈവറ്റ് ഗ്രൂപ്പ് ആക്സസ്.
WORTH
₹2,999

The 7-Day Profit Checklist

പരസ്യം ചെയ്ത് തുടങ്ങി ആദ്യ 7 ദിവസത്തിനുള്ളിൽ ലാഭം ഉറപ്പിക്കാനുള്ള കൃത്യമായ ചെക്ക്‌ലിസ്റ്റ്
WORTH
₹2,999
Limited spots! Grab yours now!
Register for ₹499₹2599
00
days
:
00
hours
:
00
minutes
:
00
seconds
💥 🔥 Exclusive Launch Bonus — Limited Time Offer!
🎯 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം

Meet your Mentor

asset

Ajeshkumar V V

     Digital Growth Strategist & Founder   Mindloom Learning
💬
"ഞാൻ തന്നെ ബിസിനസ്സ് വളരാൻ സോഷ്യൽ മീഡിയ ഉപയോഗിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. Ad budget waste ആകാതെ, right audience കാണിച്ച് consistent leads & sales ലഭിക്കാൻ എന്താണ് strategy എന്ന് simple മലയാളത്തിൽ പഠിപ്പിക്കാനാണ് ഈ കോഴ്സ്."
നിങ്ങൾ business owner ആണോ, freelancer ആണോ, job seeker / Housewife ആണോ – Meta Ads മനസ്സിലാക്കുമ്പോൾ നിങ്ങൾക്ക് അവസരങ്ങളുടെ ഒരു പുതിയ ലോകം തുറക്കും. ഈ കോഴ്സ് നിങ്ങൾക്കായി തന്നെ രൂപകൽപ്പന ചെയ്തതാണ്."
asset

Get Certified

നിങ്ങൾ ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുമ്പോൾ,
നിങ്ങളുടെ ഇമെയിലിലേക്ക് Mindloom Learning App-ൽ നിന്നുള്ള ഔദ്യോഗിക സർട്ടിഫിക്കറ്റ് സ്വയമേവ ലഭിക്കും.

FAQs

ഈ കോഴ്സിൽ ജോയിൻ ചെയ്യാൻ Meta Ads-ൽ മുൻപരിചയം ആവശ്യമുണ്ടോ?

ഒട്ടും ആവശ്യമില്ല! 👏 Basic മുതൽ പ്രായോഗികമായി പഠിപ്പിക്കുന്ന മലയാളം കോഴ്‌സാണിത്. അതുകൊണ്ട് തന്നെ തുടക്കക്കാരനും Meta Ads വിദഗ്ധനാകാൻ ഇതിലൂടെ കഴിയും.

ക്ലാസുകൾ എങ്ങനെ കാണാം?

Mindloom Learning App (Android & iOS) വഴിയോ വെബ്സൈറ്റ് വഴിയോ എളുപ്പത്തിൽ കാണാം.

പേയ്മെന്റ് കഴിഞ്ഞാൽ ഉടനെ നിങ്ങളുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ തന്നെ Access ലഭിക്കും.

എത്രകാലത്തേക്ക് കോഴ്‌സ് ആക്സസ് ലഭിക്കും?

Lifetime Access! 🎯

ഒരു തവണ ₹499 അടച്ചാൽ മതി — ഭാവിയിൽ ചേർക്കുന്ന പുതിയ മോഡ്യൂളുകളും അപ്‌ഡേറ്റുകളും സൗജന്യമായി ലഭിക്കും.

₹499-ന് ഇത്രയും മൂല്യമുള്ള കോഴ്‌സ് എങ്ങനെ?

കേരളത്തിലെ സംരംഭകരും വിദ്യാർത്ഥികളും ഡിജിറ്റൽ മാർക്കറ്റിംഗ് പഠിക്കണം എന്നതാണ് ലക്ഷ്യം.

അതുകൊണ്ടാണ് ഈ Budget-Friendly Offer.

ക്ലാസുകൾ ലൈവ് ആണോ റെക്കോർഡ് ചെയ്തതാണോ?

മൊഡ്യൂളുകൾ റെക്കോർഡ് ചെയ്തതാണ് — നിങ്ങൾക്ക് സമയമനുസരിച്ച് കാണാം.

കൂടാതെ, ഓരോ ആഴ്ചയും ലൈവ് Doubt-Clearing Class ഉണ്ടായിരിക്കും.

Limited spots! Grab yours now!
Register for ₹499₹2599
00
days
:
00
hours
:
00
minutes
:
00
seconds